Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കൃഷിയിട സന്ദർശനവും ഇന്പുട്സ് വിതരണവും

Thu, 03/12/2020 - 10:51am -- KVK Thrissur

Demonstration of waste management using KAU composting inoculum - മുൻനിര പ്രദർശനത്തിന്റെ ഭാഗമായുള്ള പരിശീലന പരിപാടിയും - ഇന്പുട്സ് വിതരണവും- എളനാട്. പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായുള്ള കൃഷിയിട സന്ദർശനം, ഇന്പുട്സ് വിതരണവും- പഴയന്നൂർ -2020 സെപ്തംബർ 17 . ഡോ. ദീപ ജെയിംസ്, അസിസ്റ്റന്റ് പ്രൊഫസ്സർ, ശ്രീമതി. ആരതി ബാലകൃഷ്ണൻ, അസിസ്റ്റന്റ് പ്രൊഫസ്സർ തുടങ്ങിയവർ പങ്കെടുത്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019