Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഒക്ടോബർ മാസത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായും മുൻനിര പ്രദർശനത്തിന്റെ ഭാഗമായുള്ള പരിശീലന പരിപാടിയും - ഇന്പുട്സ് വിതരണവും-

Thu, 03/12/2020 - 11:14am -- KVK Thrissur

ഒക്ടോബർ മാസത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായും മുൻനിര പ്രദർശനത്തിന്റെ ഭാഗമായുള്ള പരിശീലന പരിപാടിയും - ഇന്പുട്സ് വിതരണവും- പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായുള്ള കൃഷിയിട സന്ദർശനം, ഇന്പുട്സ് വിതരണവും- ഡോ . സുമൻ കെ.ടി , പ്രോഗ്രാം കോർഡിനേറ്റർ, ഡോ . അനി. എസ് .ദാസ് അസ്സോസിയേറ്റ് പ്രൊഫസ്സർ . ഡോ. ദീപ ജെയിംസ്, അസിസ്റ്റന്റ് പ്രൊഫസ്സർ, ശ്രീമതി. ആരതി ബാലകൃഷ്ണൻ, അസിസ്റ്റന്റ് പ്രൊഫസ്സർ, ശ്രീ. അഖിൽ ടി. തോമസ്, അസിസ്റ്റന്റ് പ്രൊഫസ്സർ, തുടങ്ങിയവർ പങ്കെടുത്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019