Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഒക്ടോബർ മാസത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തിയ പരിശീലന പരിപാടികളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും

Thu, 03/12/2020 - 11:51am -- KVK Thrissur

ഒക്ടോബർ മാസത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തിയ പരിശീലന പരിപാടികളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും
ഒക്ടോബർ മാസത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കൂൺ കൃഷി, കുടുംബശ്രീ വനിതകൾക്കായുള്ള പഴം പച്ചക്കറി സംസ്‌ക്കരണം, മഞ്ഞൾ കൃഷി, വാഴയിലെ മാക്രോപ്രൊപോഗേഷൻ രീതികൾ തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ പരിശീലനവും സ്‌പോൺസേർഡ് പരിശീലനവും നൽകുകയുണ്ടായി. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പരിശീലനത്തിനു നേതൃത്വം നൽകി. റെഡ് കാർപെറ്റ് - കുടുംബശ്രീ വനിതകൾക്കായുള്ള പൂന്തോട്ട പരിശീലന പരിപടിയുടെ ഉത്ഘാടനവും നടത്തുകയുണ്ടായി

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019