Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

നവംബർ മാസത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായും മുൻനിര പ്രദർശനത്തിന്റെ ഭാഗമായുള്ള കൃഷിയിട സന്ദർശനവും - ഇന്പുട്സ് വിതരണവും-

Thu, 03/12/2020 - 12:17pm -- KVK Thrissur

നവംബർ മാസത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായും മുൻനിര പ്രദർശനത്തിന്റെ ഭാഗമായുള്ള കൃഷിയിട സന്ദർശനവും  - ഇന്പുട്സ് വിതരണവും- പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായുള്ള കൃഷിയിട സന്ദർശനം, ഇന്പുട്സ് വിതരണവും- ഡോ . സുമൻ കെ.ടി , പ്രോഗ്രാം കോർഡിനേറ്റർ, ഡോ . അനി. എസ് .ദാസ് അസ്സോസിയേറ്റ് പ്രൊഫസ്സർ . ഡോ. ദീപ ജെയിംസ്, അസിസ്റ്റന്റ് പ്രൊഫസ്സർ, ശ്രീമതി. ആരതി ബാലകൃഷ്ണൻ, അസിസ്റ്റന്റ് പ്രൊഫസ്സർ, ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019