Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | വെള്ളി, October 15, 2021 |
Content | തൃശ്ശൂർ - കൃഷി വിജ്ഞാന കേന്ദ്രം - രാഷ്ട്രീയ മഹിളാ കിസാൻ ദിവസത്തോടനുബന്ധിച്ചു "സ്ത്രീ ശാക്തീകരണം കൂൺ കൃഷിയിലൂടെ " എന്ന വിഷയത്തിൽ 2021 ഒക്ടോബർ 15 ഉച്ചയ്ക്ക് 2 മണി മുതൽ വെബിനാർ സംഘടിപ്പിക്കുന്നു. വെബിനാറിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. |
Documents |
തൃശ്ശൂർ - കൃഷി വിജ്ഞാന കേന്ദ്രം - "സ്ത്രീ ശാക്തീകരണം കൂൺ കൃഷിയിലൂടെ " വെബിനാർ - 2021 ഒക്ടോബർ 15 ഉച്ചയ്ക്ക് 2 മണി
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019