Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | വ്യാഴം, January 7, 2021 |
Content | തൃശൂർ കൃഷി വിജ്ഞാനകേന്ദ്രം - നാളികേര വികസന ബോർഡ് കൊച്ചി എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തുന്ന "തെങ്ങിലെ ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാധ്യതകളും" എന്ന ഏക ദിന കർഷക വെബിനാർ 2021 ജനുവരി 8 നു 10 മണി മുതൽ ആരംഭിക്കുന്നതാണ് . പങ്കെടുക്കാൻ താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്കിൽ ക്ലിക്കു ചെയ്യുക. . meet.google.com/psi-evca-jhf |
"തെങ്ങിലെ ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാധ്യതകളും" ഏക ദിന കർഷക വെബിനാർ - 08.01.2021
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019