Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Yellow/Blue

Status message

  • The page style have been saved as White/Black.
  • The page style have been saved as Yellow/Blue.

അക്കാദമിക് സഹപ്രവർത്തനം

അക്കാഡമിക് സ്ഥാപനങ്ങളുമായുള്ള സഹപ്രവർത്തനം

വിദ്യാർത്ഥി, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകളിലൂടെ കേരള കാർഷിക സർവ്വകലാശാല ഇനിപ്പറയുന്ന അന്താരാഷ്ട്ര അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിക്കുന്നു.

  1. അമേരിക്കയിലെ ഇറ്റാക്കയിലെ കോർനെൽ സർവകലാശാലയുമായുള്ള അന്താരാഷ്ട്ര കാർഷിക ഗ്രാമവികസന പരിപാടി. 2018 ൽയോഗ്യരായ നാല് വിദ്യാർത്ഥികളും ഒരു ഫാക്കൽറ്റിയും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.  വരും  വർഷങ്ങളിലും പരിപാടി തുടരുന്നതാണ്.
  2. വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി, ജോയിന്റ് എം ആർ എസ് & ജോയിന്റ് പിഎച്ച്ഡി, ജോയിന്റ് എം ആർ എസ് & ഡ്യുവൽ പിഎച്ച്ഡി പ്രോഗ്രാമുകൾക്കായുള്ള സഹകരണവും തുടർന്ന് വരുന്നു.

വ്യവസായങ്ങളും മറ്റ് സ്ഥാപനങ്ങളുമായുമുള്ള സഹപ്രവർത്തനം

ദേശീയ-സംസ്ഥാനത്തലങ്ങളിൽ  പ്രവർത്തിക്കുന്ന മിക്ക സർക്കാർ സ്ഥാപനങ്ങളുമായും കെ എ യുവിന് സഹകരണമുണ്ട്.സംസ്ഥാനതലത്തിൽ ഇതിന്  കെഎസ്സിഎസ്സ്ടിഇ, എസ്എച്ച്എം, ആത്മ, ഹിൽ ഏരിയ ഡെവലൊപ്മെന്റ്  ഏജൻസി, വെസ്റ്റേൺ ഘട്ട്സ് ഡെവലൊപ്മെന്റ് സെൽ എന്നിവയുമായി നല്ല ബന്ധമാണുള്ളത്. ദേശീയ തലത്തിൽ KAU ന് നല്ല ബന്ധമുള്ള ചില സ്ഥാപനങ്ങളാണ് MANAGE ഉം NABARD ഉം.

ഭാവി സഹപ്രവർത്തനം

വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയും (യുഡബ്ല്യുഎ), കേരള കാർഷിക സർവ്വകലാശാലയും സഹരിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന  ‘ഭക്ഷ്യസുരക്ഷയും ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും പ്രാദേശിക വിജ്ഞാനത്തിന്റെ ഭരണവും’ എന്ന പദ്ധതിയുടെ പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019