കേരള കാർഷിക സർവ്വകലാശാലയുടെ പുതിയ വിളയിനങ്ങളുടെ പ്രകാശനവും വിവിധ കെട്ടിടങ്ങളുടെയും പരിപാടികളുടെയും ഉദ്ഘാടനവും : 25 ജനുവരി 2021 ,വേദി : സെൻട്രൽ ഓഡിറ്റോറിയം
കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി ശാസ്ത്ര കോളേജിൻറെ പുതിയതായി നിർമ്മിച്ച അക്കാഡമിക് ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനം സർവ്വകലാശാലയുടെ പ്രൊ ചാൻസിലറും ബഹു: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രിയുമായ അഡ്വ: വി. എസ് സുനിൽകുമാർ നിർവഹിച്ചു .